ഓയൂർ: വാപ്പാല താന്നിമൂട്ടിൽ പി. ഡാനിയേൽ (92) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ബേബി ജോർജ്, ലില്ലിക്കുട്ടി, ലാലി, സണ്ണിക്കുട്ടി. മരുമക്കൾ: ബാബു, ബിന്ദു, പരേതരായ ജോർജ്കുട്ടി, മണി.