അസുരമംഗലം: മുരളീവിലാസത്തിൽ പരേതനായ ദാമോദരൻപിള്ളയുടെ ഭാര്യ ശാരദാമ്മ (80) നിര്യാതയായി. മക്കൾ: പരേതയായ രാധാമണിഅമ്മ, പരേതനായ മുരളീധരൻപിള്ള, രാജേന്ദ്രൻപിള്ള, വസന്തകുമാരി, സുരേഷ്ബാബു, ജയകുമാർ, വിനോദ്കുമാർ. മരുമക്കൾ: ശശിധരൻപിള്ള, രാജി, പ്രസന്നകുമാർ, സുജാത, രമ്യകൃഷ്ണൻ, രഞ്ചിനി. സഞ്ചയനം 12ന് രാവിലെ 8ന്.