lillykutty-64

കുണ്ടറ: പടപ്പക്കര അനീഷ് ഭവനിൽ പരേതനായ യേശുദാസന്റെ ഭാര്യ ലില്ലിക്കുട്ടി (64) നിര്യാതയായി. മക്കൾ‌: അനീഷ് പടപ്പക്കര (പേരയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്), സനീഷ് കുമാർ. മരുമക്കൾ: നിഷ ജോയി, മഞ്ചു ക്ലീറ്റസ്.