തേവലക്കര: ജനതാദൾ (എസ്) മുൻ സംസ്ഥാന സമതിയംഗവും ജില്ലാ സെക്രട്ടറിയുമായ തേവലക്കര ഊപ്പൻവിളയിൽ ടി.കെ. ശിവന്റെയും വസുമതിയുടെയും മകൻ എസ്. വിഷ്ണുലാൽ (27) നിര്യാതനായി. സഹോദരൻ: എസ്. ശ്രീലാൽ. സഞ്ചയനം 9ന് രാവിലെ 8ന്.