തൃക്കടവൂർ: കുരീപ്പുഴ തെക്കടത്ത് വീട്ടിൽ (യു.പി.എസ് നഗർ -12) പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഓമനഅമ്മ (88) നിര്യാതയായി. മക്കൾ: മോഹനൻപിള്ള (റിട്ട. കെ.എസ്.ആർ.ടി.സി), ചന്ദ്രബാബു. മരുമക്കൾ: ഉഷാകുമാരി, വസന്തകുമാരി.