പരുത്തിയറ: ശ്രീവിലാസത്തിൽ സി.എൻ. അനിരുദ്ധൻ (83) നിര്യാതനായി. ഭാര്യ: പരേതയായ എം. ഭാനുമതി (റിട്ട. ഹെഡ് മിസ്ട്രസ്). മക്കൾ: അബു (സൂപ്രണ്ട്, കെ.എസ്.ഇ.ബി), ബിന്ദു (പ്രിൻസിപ്പൽ വി.എച്ച്.എസ്.എസ് ആനയടി), രേഖ (അദ്ധ്യാപിക, എസ്.കെ.വി എച്ച്.എസ്.എസ്, കൊട്ടാരക്കര). മരുമക്കൾ: സിന്ധു (മാനേജർ, യൂണിയൻ ബാങ്ക്), എം.വി. ശരത്ത് കുമാർ (കുടുംബശ്രീ കൊല്ലം), വി.എസ്. സന്തോഷ് (കൺട്രോളിംഗ് ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി, കൊട്ടാരക്കര). സഞ്ചയനം 11ന് രാവിലെ 7ന്.