ചവറ: നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് എസ്. സേതുലക്ഷ്മിയുടെ മാതാവും നീണ്ടകര പരിമണം സേതുനിവാസിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യയുമായ സുഭദ്രാമ്മ (74) നിര്യാതയായി. മറ്റുമക്കൾ: അനിൽകുമാർ, സന്തോഷ് കുമാർ, സുനിൽകുമാർ (ഗൾഫ്), ജയലക്ഷ്മി (ഗൾഫ്). മരുമക്കൾ: ബിന്ദുകുമാരി, രാധാകൃഷ്ണപിള്ള, ബീബ, സ്മിത, സുരേഷ് കുമാർ. സഞ്ചയനം 12ന് രാവിലെ 8ന്.