കൊട്ടിയം: ഡീസന്റ് ജംഗ്ഷൻ വെറ്റിലത്താഴം സോപാനം വീട്ടിൽ എൻ. ഗോപാലകൃഷ്ണപിള്ള (73) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: മിനി, സിനി. മരുമക്കൾ: സതീഷ് കുമാർ, മനോജ്. സഞ്ചയനം 11ന് രാവിലെ 7ന്.