ഉമയനല്ലൂർ: നടുവിലക്കര പട്ടത്താനം വേപ്പിലഴികത്ത് വീട്ടിൽ കെ.ആർ. പിള്ളയുടെ മകൻ ടി.കെ. അജയകുമാർ (മോഹനൻ-63, റിട്ട. എൻ.പി.ഒ.എൽ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: കുമാരി രോഹിണി. മക്കൾ: ഗൗരിപ്രിയ, ഗൗതം. സഞ്ചയനം 11ന് രാവിലെ 7ന്.