കരുനാഗപ്പള്ളി: വള്ളിക്കാവ് പുതുമണ്ണേൽ പരേതനായ വേലായുധൻ ആശാന്റെ ഭാര്യ സന്താനവല്ലി (80) നിര്യാതയായി. മക്കൾ: ഉദയഭാനു, ഉദയമ്മ, ഉദയൻ, ഗീത. മരുമക്കൾ: ശകുന്തള, വിജയൻ, സന്ധ്യ, പ്രകാശ് വെള്ളാപ്പള്ളി. സഞ്ചയനം ഇന്ന് രാവിലെ 8ന്.