എഴുകോൺ: ചിറ്റാകോട് ദീപത്തിൽ (ആക്കക്കുന്നിൽ) കെ. ജയസേനൻ (66) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഡോ. ദീപാനവീൻ (യു.എസ്.എ), ഡോ. ദിവ്യാആഷിഖ് (മെഡിക്കൽ കോളേജ്, തിരുവനന്തപുരം). മരുമക്കൾ: നവീൻ (യു.എസ്.എ), ഡോ. ആഷിഖ് സുരേഷ് (മെഡിക്കൽ കോളേജ് തിരുവനന്തപുരം). സഞ്ചയനം 13ന് രാവിലെ 6ന്.