കിളികൊല്ലൂർ: പെരുവങ്കര കിഴക്കതിൽ പരേതനായ ശ്രീനിവാസന്റെ ഭാര്യ സരോജം (83) നിര്യാതയായി. മക്കൾ: അഭിമന്യു (ദുബായ്), അഭിരാജ്, അനിത, അഭിലാൽ (ഖത്തർ). മരുമക്കൾ: സജിനി, പ്രലോഭ, പരേതനായ മദനൻ, നിഷ.