ചടയമംഗലം: അക്കോണം നെല്ലിവിള വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സുമതി (95) നിര്യാതയായി. മക്കൾ: ലീല, സുരേന്ദ്രൻ, പരേതനായ സോമരാജൻ, രാജീവ്, രമണി, ചന്ദ്രബാബു, അനിൽ. മരുമക്കൾ: ശിവദാസൻ, ഷീല, ഗിരിജ, ആനന്ദൻ, സുനിത.