വെളിയം: കൃഷ്ണമന്ദിരത്തിൽ വി.കെ. ജനാർദ്ദനൻ പിള്ളയുടെ ഭാര്യ കെ.ജി. ശ്യാമളകുമാരി (റിട്ട. സീനിയർ സൂപ്രണ്ട്, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്-67) നിര്യാതയായി. മക്കൾ: കെ.ജെ. അനൂപ്, കെ.ജെ. അജീഷ്, കെ.ജെ. അതുൽ. മരുമക്കൾ: വിജിമോൾ, സംഗീത. സഞ്ചയനം 12ന്.