കൊല്ലം: ജില്ലയിൽ ഇന്നലെ എട്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ എഴുപേർ വിദേശത്ത് നിന്നും ഒരാൾ ഇതര സംസ്ഥാനത്ത് നിന്നും വന്നതാണ്. 23 പേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുചെ എണ്ണം 163 ആയി.
സ്ഥിരീകരിച്ചവർ
1. സൗദിയിൽ നിന്ന് ജൂൺ 25ന് എത്തിയ ചിതറ ബൗണ്ടർ മുക്ക് സ്വദേശി (39)
2. മുംബയിൽ നിന്ന് ജൂം 22ന് എത്തിയ അലയമൺ സ്വദേശിനി (27)
3. ഖത്തറിൽ നിന്ന് ജൂൺ 22ന് എത്തിയ അലയമൺ കാരുകോൺ സ്വദേശി (39)
4. കുവൈറ്റിൽ നിന്ന് ജൂൺ 25ന് എത്തിയ കരുനാഗപ്പള്ളി പട നോർത്ത് സ്വദേശി (46)
5. ദമാമിൽ നിന്ന് 4ന് എത്തിയ ശക്തികുളങ്ങര സ്വദേശി (33)
6. കുവൈറ്റിൽ നിന്ന് എത്തിയ ചടയമംഗലം സ്വദേശി (32)
7. സൗദിയിൽ നിന്ന് എത്തിയ കരുനാഗപ്പള്ളി സ്വദേശി (38)
8. ഈമാസം 4ന് സൗദിയിൽ നിന്നെത്തിയ പോരുവഴി സ്വദേശി (29)
രോഗമുക്തരായവർ
പട്ടാഴി മീനംചേരി സ്വദേശി(57), പവിത്രേശ്വരം താഴം കരിമ്പിൻപുഴ സ്വദേശി(26), പെരിനാട് പനയം സ്വദേശി(24), പെരിനാട് ഞാറയ്ക്കൽ സ്വദേശി(46), ഓടനാവട്ടം വെളിയം സ്വദേശി(29), കരുനാഗപ്പള്ളി തഴവ സ്വദേശി(44), ആയൂർ ചെറുവയ്ക്കൽ സ്വദേശി(35), മയ്യനാട് സ്വദേശി(40), ചവറ വടക്കുംഭാഗം സ്വദേശി(43), മങ്ങാട് സ്വദേശി(37), തഴവ സ്വദേശി(46), കരുനാഗപ്പള്ളി സൗത്ത് കാട്ടിൽകടവ് സ്വദേശി(38), മങ്ങാട് സ്വദേശി(23), തഴവ സ്വദേശി(47), നീണ്ടകര പുത്തൻതുറ സ്വദേശി(36), കരുനാഗപ്പള്ളി വേങ്ങര സ്വദേശി(26), തേവലക്കര കോയിവിള സ്വദേശി(41), കുണ്ടറ ഇളമ്പള്ളൂർ സ്വദേശി(48), പെരിനാട് കുരീപ്പുഴ സ്വദേശി(55), പുനലൂർ കിഴക്കേക്കര സ്വദേശി(57), പിറവന്തൂർ കരവൂർ സ്വദേശി(34), കരുനാഗപ്പള്ളി ആദിനാട് സ്വദേശി(25), പുനലൂർ സ്വദേശി(37).