പത്തനാപുരം: കറവൂർ തരുനിലയിൽ വീട്ടിൽ ശാന്തമ്മ (68) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: കെ. അഭിലാഷ്, കെ. ആഷ. മരുമക്കൾ: ആര്യ.എസ്. ഉത്തമൻ, കെ. പ്രകാശ്.