പത്തനാപുരം: നടുത്തേരി വിഷ്ണു നിവാസിൽ പരേതനായ എം.കെ. രാഘവൻ പിള്ളയുടെ ഭാര്യ ഭവാനിഅമ്മ (87) നിര്യാതയായി. മക്കൾ: കെ.ആർ. രാധാമണി, ആർ. രവീന്ദ്രനാഥൻപിള്ള, വി.ആർ. പ്രസന്നകുമാർ, ബി. നിർമ്മലാദേവി, ആർ. പ്രകാശ്കുമാർ. മരുമക്കൾ: പരേതനായ കെ.ആർ. ശിവക്കുറുപ്പ്, കുസുമകുമാരി, പ്രീതി, വിദ്യാധരൻപിള്ള, ലേഖ.