പുനലൂർ: ശാസ്താംകോണം അയത്തിൽ തെക്കേതിൽ പരേതനായ എ. നാഗപ്പനാചാരിയുടെ ഭാര്യ ഉമയമ്മാൾ (83) നിര്യാതയായി. മക്കൾ: മുരുകൻ ആചാരി, വേണുഗോപാൽ (സൗദി), ജയ, സരോജ, ശാന്ത, കുമാരസ്വാമി, ഗണേഷ്, ഗീത. മരുമക്കൾ: രത്നംഅമ്മാൾ, മോഹനമ്മാൾ, തമ്പി, പരേതനായ മുരുകൻ, കൈലാസനാഥൻ, ശ്രീകുമാരിഅമ്മാൾ, ശ്രീകുമാരിഅമ്മാൾ, മണിക്കുട്ടൻ. സഞ്ചയനം 12ന് രാവിലെ 9ന്.