വടക്കുംതല: കൊല്ലക ബ്രാഹ്മണി അയ്യത്ത് പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ തങ്കമ്മഅമ്മ (90) നിര്യാതയായി. മകൾ: ദേവകിഅമ്മ. മരുമകൻ: അനന്ദൻപിള്ള. സഞ്ചയനം 12ന് രാവിലെ 8ന്.