മുഖത്തല: തൃക്കോവിൽവട്ടം അച്യുതത്തിൽ പരേതനായ സദാനന്ദന്റെ ഭാര്യ സരസമ്മ (72) നിര്യാതയായി. മകൾ: സുജിത. മരുമകൻ: പ്രകാശ്.