പെരുമ്പുഴ: പുനുക്കന്നൂർ കളിയിക്കൽ പുത്തൻവീട്ടിൽ രാധാകൃഷ്ണൻ നായർ (62) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിരാഭായിഅമ്മ. മക്കൾ: ഇന്ദു.ആർ. നായർ, ബിന്ദു.ആർ. നായർ. മരുമക്കൾ: ബിജു കുറുപ്പ്, രഞ്ജിത്ത് കുമാർ. സഞ്ചയനം 12ന് രാവിലെ 7.30ന്.