കൊല്ലം: വലിയകാവ് നഗർ 114 ശിവമന്ദിരത്തിൽ പരേതനായ കേശവൻ മുതലാളിയുടെയും ഓമനയുടെയും മകൻ ബാബു (കല്ലട ബാബു-58) നിര്യാതനായി. സഹോദരങ്ങൾ: സുശീല, ബേബി സുഷമ, പ്രഭ.