ശാസ്താംകോട്ട: മൈനാഗപ്പള്ളി കടപ്പ വല്യത്ത് വീട്ടിൽ ടി. ജോർജ് (85) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: തോമസ്, ലീലാമ്മ, സാറാമ്മ, തങ്കച്ചൻ. മരുമക്കൾ: നിർമ്മല, രാജു, എലിസബത്ത്, പരേതനായ ഷാജി.