വേളമാനൂർ: ആനന്ദ ഭവനിൽ എൻ. രാഘവൻ (എക്സ്. ഐ.എൻ.എ - 97) നിര്യാതനായി. വേളമാനൂർ ശ്രീനാരായണ ഗുരുമന്ദിരത്തിന്റെയും എസ്.എൻ.ഡി.പി യോഗം ശാഖയുടെയും സ്ഥാപക നേതാവായിരുന്നു. ഭാര്യ : കെ. സരസമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ : ആനന്ദ പ്രഭ, പ്രകാശ്, ഡോ. പ്രശോഭ്. മരുമക്കൾ: ജി. പ്രകാശ്, സുജി, മഞ്ജു.