radhakrishnan-67

പാ​രി​പ്പ​ള്ളി: എ​ഴി​പ്പു​റം വേ​ങ്കോ​ട് രോ​ഹി​ണി​യിൽ രാ​ധാ​കൃ​ഷ്​ണൻ (67) നി​ര്യാ​ത​നാ​യി. കേരളകൗമുദിയിൽ ദീർ​ഘ​കാ​ലം പ​ത്രം​ ഏ​ജന്റും എ​ഴി​പ്പു​റം ജ്ഞാ​നോ​ദ​യം ഗ്ര​ന്ഥ​ശാ​ല​യു​ടെ സ്ഥാ​പ​ക പ്ര​സി​ഡന്റു​മാ​യി​രു​ന്നു. ഭാ​ര്യ: ല​ത. മ​ക്കൾ: സ​ജി​ത്ത്, അ​ജി​ത്ത്. മ​രു​മ​കൾ: ബി​ജി.