നരിക്കൽ: മുട്ടത്തറ മൂലയിൽ വീട്ടിൽ എൻ. രാജൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ജലജ. മക്കൾ: ഉത്തമൻ, സുഭാഷിണി. മരുമക്കൾ: പൊന്നി, സതീഷ്.