പൊടിയാട്ടുവിള: അരിങ്ങട പുത്തൻവീട്ടിൽ (കുഴിവിള) പരേതനായ എം. കുഞ്ഞപ്പിയുടെ ഭാര്യ മറിയാമ്മ കുഞ്ഞപ്പി (93) നിര്യാതയായി. മക്കൾ: കുഞ്ഞമ്മ തോമസ്, ഏലിയാമ്മ മാത്യു, പരേതനായ ജോണിക്കുട്ടി, പരേതനായ അച്ചൻകുഞ്ഞ്, ജോയിക്കുട്ടി, മോളിക്കുട്ടി, അലക്സ്, റോസമ്മ ബേബി, ലീലാമ്മ ബേബി, സജു കുഞ്ഞപ്പി. മരുമക്കൾ: പരേതനായ വൈ. തോമസ്, മാത്യുകുട്ടി, ലെനി അച്ചൻകുഞ്ഞ്, സാറാമ്മ ജോയി, അലക്സ്, ബേബിക്കുട്ടി, ബേബി, കുഞ്ഞുകുഞ്ഞമ്മ.