കരുനാഗപ്പള്ളി: കോഴിക്കോട് വലിയത്ത് പരേതനായ ബാലകൃഷ്ണപ്പണിക്കരുടെ ഭാര്യ നളിനി (87) നിര്യാതയായി. മക്കൾ: കനകൻ, തങ്കരാജൻ, ആശ, മായ. മരുമക്കൾ: സുമ, വത്സല, മുരളീധരൻ, ജയലാൽ. സഞ്ചയനം 11ന് രാവിലെ 7ന്.