പൂതക്കുളം: കരടിമുക്ക് പൂമംഗലത്തിൽ ഷൂജ (റിട്ട. പി.ഡബ്യു.ഡി-61) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: ആശ, അനീഷ്കുമാർ, അനീഷ. മരുമക്കൾ: രാജു, ബൽക്കീസ്, സുനി. സഞ്ചയനം 12ന് രാവിലെ 7ന്.