പനയം വടക്ക്: നെല്ലിയിൽ പുത്തൻവീട്ടിൽ പരേതനായ ബാലകൃഷ്ണന്റെയും രാധയുടെയും മകൻ സുഗതൻ (കോതേക്ക് സാമിൽ തൊഴിലാളി-48) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: അഞ്ചു, ആര്യാ. മരുമകൻ: കണ്ണൻ.