പരവൂർ: പൂതക്കുളം അമ്മാരത്ത് മുക്ക് വിപഞ്ചികയിൽ പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യ ജഗദമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്. മക്കൾ: രാധാകൃഷ്ണൻ, മുരളി, സന്തോഷ്കുമാർ, ശ്രീലത, ശോഭ. മരുമക്കൾ: രേണു, ശോഭ, വിനു, രവീന്ദ്രൻ, രവി.