photo

തെരുവ് പട്ടികളെ കാണുമ്പോഴേ ആളുകൾ ആട്ടിയോടിക്കും. എന്നാൽ തഴവ പഞ്ചായത്തിലെ കുതിരപ്പന്തി ചന്തയിൽ കച്ചവടക്കാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയാണ് അപ്പുവെന്ന തെരുവ് നായ

വീഡിയോ-ഡി. രാഹുൽ