vijayan-50

ഓച്ചിറ: ക്ലാപ്പന വരവിള അശ്വതി വിലാസത്തിൽ വിജയൻ (50) നിര്യാതനായി. ഭാര്യ: മണി. മക്കൾ: വിപിൻ, അശ്വതി. സഞ്ചയനം 26ന് രാവിലെ 8ന്.