ഡീസന്റ് ജംഗ്ഷൻ: പുന്തലത്താഴം നഗർ 176 പ്രദീപ് മന്ദിരത്തിൽ ഭരതൻപിള്ള (82) നിര്യാതനായി. ഭാര്യ: രാധാമ്മ. മക്കൾ: പ്രദീപ്, ദിലീപ്, ദീപ. മരുമക്കൾ: സൗമ്യാ രാജ്, നിത്യാ രാജ്, രൂപേഷ്.