തേവലക്കര: പടിഞ്ഞാറ്റക്കര കുറ്റിക്കാട്ടുവിളയിൽ ഹുമയൂൺ കബീർ (61) നിര്യാതനായി. കോൺഗ്രസ് തേവലക്കര നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ: സുഹുർബാൻ. മക്കൾ: നൂഫിയ, അൽഫിയ. മരുമക്കൾ: ഷിഹാദ്, ഷമീർ.