വർക്കല: താഴെവെട്ടൂർ ഭാരതി ഭവനിൽ പരേതരായ എൻ. ശിവാനന്ദന്റെയും കെ. ശിവശൈലയുടെയും മകളും ചെന്നൈ ആവടി ഗാന്ധിനഗർ ചെക്ക്പോസ്റ്റ് വള്ളല്ലാർ സ്ട്രീറ്റ് നമ്പർ 2ൽ ശ്യാം സുന്ദർനാഗിന്റെ (റിട്ട. സി.വി.ആർ.ഡി.ഇ) ഭാര്യയുമായ എസ്. സുജാത (57) ചെന്നൈയിൽ നിര്യാതയായി. മകൻ: അനുരാഗ് കുമാർ നാഗ്. സഹോദരങ്ങൾ: സുശീല അനിരുദ്ധ്, സുലത രവീന്ദ്രൻ, സാജു.