muhammed-haneefa-88

ഇ​ട​മു​ള​യ്​ക്കൽ: പു​ത്തൻ​വീ​ട്ടിൽ മു​ഹ​മ്മ​ദ് ഹ​നീ​ഫാ ഹാ​ജി (റി​ട്ട. ജി.ഇ.ഒ, 88) നി​ര്യാ​ത​നാ​യി. ഭാ​ര്യ: റ​സി​യാ ​ബീ​വി. മ​ക്കൾ: നൗ​ഷാ​ദ്, സി​യാ​ദ് (യു.എ.ഇ), സീ​ന (യു.എ.ഇ). മ​രു​മ​ക്കൾ: സ​ജീ​നാ​ബീ​വി, സി​ബി, അ​ബ്ദുൾ സ​ലീം (യു.എ.ഇ).