siji-s-s-44

ത​ഴു​ത്ത​ല: പു​തു​ച്ചി​റ വി​ജ​യ വി​ലാ​സ​ത്തിൽ വി. വി​ജ​യ​കു​മാ​റി​ന്റെ ഭാ​ര്യ​യും ത​ഴു​ത്ത​ല എ​സ്.എ​സ് ഭ​വ​നിൽ സു​രേ​ന്ദ്ര​ന്റെ​യും ശാ​ന്ത​യു​ടെ​യും മ​ക​ളു​മാ​യ എ​സ്.എ​സ്. സി​ജി (ജെ​നി​-44) നി​ര്യാ​ത​യാ​യി. മ​ക്കൾ: ന​വീൺ വി. കു​മാർ, ന​ന്ദ​ന വി. കു​മാർ. മ​ര​ണാ​ന​ന്ത​ര കർ​മ്മ​ങ്ങൾ 24ന് രാ​വി​ലെ 7ന്.