എഴുകോൺ: ഓടനാവട്ടം കുടവട്ടൂർ കൃഷ്ണവിഹാറിൽ (കൈതയ്ക്കാട്ട്) സുഗതന്റെയും അനിതകുമാരിയുടെയും മകൻ കെ.എസ്. ബിനീഷ് (30) നിര്യാതനായി. ഭാര്യ: ആര്യ. മകൾ: അക്ഷര.