sankarapilla-73

കരുനാഗപ്പള്ളി: ആദിനാട് വടക്ക് പണിക്കവീട്ടിൽ ശങ്കരപ്പി​ള്ള (സി.എം.പി ജില്ലാ കമ്മിറ്റി അംഗം, 1089-ാം നമ്പർ എൻ.എസ്.എസ് കരയോഗം സെക്രട്ടറി, 73) നിര്യാതനാ​യി. ഭാര്യ: രമണിഅമ്മ. മക്കൾ: ഹരികുമാർ, ശ്രീകുമാരി, ശ്രീലത. മരുമക്കൾ: മോഹനക്കുറുപ്പ്, ശ്രീകു​മാർ. സ​ഞ്ച​യ​നം 16ന്.