കൊല്ലം: കാവനാട് കുരീപ്പുഴ തെന്നൂർ തെക്കതിൽ കെ. ബാബു (58) നിര്യാതനായി. ഭാര്യ: രമ. മക്കൾ: സുലേഖ, അശ്വതി. മരുമക്കൾ: അജയ്രാജ്, സൈജു.