മുഖത്തല: കുറുമണ്ണയിൽ ബംഗ്ലാവിൽ പുത്തൻവീട്ടിൽ ഗോപാലകൃഷ്ണപിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: പരേതനായ മണികണ്ഠൻപിള്ള, സന്തോഷ്കുമാർ, സുരേഷ്കുമാർ, കൃഷ്ണകുമാർ. മരുമക്കൾ: സിന്ധു, നിജ, ഷീജ, കാർത്തിക.