ചടയമംഗലം: അക്കോണം ലീലാഭവനത്തിൽ കെ. ശിവദാസൻ (72) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സിന്ധു, മഞ്ജു, പ്രിൻസ്. മരുമക്കൾ: സതീശൻ, വേണു, നിത്യ.