പുത്തൂർ: പവിത്രേശ്വരം പൊയ്ക വടക്കേതിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ എസ്. ലീല (70) നിര്യാതയായി. മക്കൾ: മിനി, ജിനി, അനിൽകുമാർ. മരുമക്കൾ: മധുസൂദനൻ, സുരേഷ് ബി. മോഹൻ, സുജാത.