കൊല്ലം: മണക്കാട് ശ്രീവിനായകം മണക്കാട് നഗർ- 70ൽ 1803-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ മുൻ പ്രസിഡന്റും റിട്ട. പ്ലാനിംഗ് ബോർഡ് പ്ലാൻ പബ്ലിസിറ്റി ഓഫീസറുമായ എം. പ്രഭാകരൻ നായർ (88) നിര്യാതനായി. ഭാര്യ: കെ. രാധമ്മ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്). മക്കൾ: ആർ. ആശ (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കേരളാ സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്), ഡോ. ബിന്ദു, ഹരീഷ് (ഗ്രൂപ്പ് ക്യാപ്ടൻ, ഐ.എ.എഫ്). മരുമക്കൾ: ഡോ. രാധാകൃഷ്ണൻ, ഡോ. രേമേശൻ, ബിന്ദു. സഞ്ചയനം 15ന് രാവിലെ 7.30ന്.