കായംകുളം: പുതുപ്പള്ളി തെക്ക് ഓണോളിൽ പുത്തൻവീട്ടിൽ പി.കെ. ദാമോദരൻ (90) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: അജികുമാർ, അനിൽകുമാർ, അജിത, അനില. മരുമക്കൾ: സുനി, ഉണ്ണിക്കൃഷ്ണൻ, പ്രദീപ്. സഞ്ചയനം 16ന് രാവിലെ 8ന്.