കോയിവിള: പുത്തൻസങ്കേതം ബിജു ഭവനത്തിൽ പരേതനായ ഭാസ്കരൻപിള്ളയുടെയും ബേബിഅമ്മയുടെയും മകൻ ബിജുകുമാർ (39) നിര്യാതനായി.