കൊട്ടാരക്കര: സ്വാതന്ത്ര്യസമര സേനാനി പരേതനായ പൂവക്കോട്ട് രാഘവൻപിള്ളയുടെ ഭാര്യ നെടിയവിള പന്മനവിളയിൽ ഗോമതിഅമ്മ (96) നിര്യാതയായി. മക്കൾ: വാസന്തി അമ്മ, വിജയമ്മ, പരേതനായ വിജയകുമാർ. മരുമക്കൾ: പരേതനായ ചന്ദ്രൻപിള്ള, പരേതനായ രാജേന്ദ്രൻപിള്ള, അജിതകുമാരി. സഞ്ചയനം 13ന് രാവിലെ 7ന്.