തേവലക്കര: അരിനല്ലൂർ തയ്യിൽ കിഴക്കതിൽ പരേതരായ തങ്കപ്പന്റെയും പൊന്നമ്മയുടെയും മകൻ ദേവരാജൻ (68) നിര്യാതനായി. സഹോദരങ്ങൾ: അനിൽകുമാർ, മദനമോഹനൻ, പരേതരായ വസന്തകുമാർ, സുരേഷ് ബാബു.