കല്ലുവാതുക്കൽ: ഊഴായ്ക്കോട് പൊയ്കവിള തെക്കതിൽ വീട്ടിൽ പരേതരായ രാഘവൻ ആചാരിയുടെയും സരസമ്മയുടെയും മകൻ ആർ. പ്രസാദ് (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.